അന്നമനടയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
അന്നമനട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അന്നമനട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തളിയമ്പാടം, വിവേകോദയം സ്കൂൾ പരിസരം, അന്നമനട മഹാദേവ ക്ഷേത്ര പരിസരം,മാമ്പ്രക്കടവ് എന്നിവിടങ്ങളിൽ നാളെ (5-9 - വ്യാഴം ) രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.
Leave A Comment