അറിയിപ്പുകൾ

വൈദ്യുതി വിതരണം തടസ്സപ്പെടും

മാള: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാള സെക്ഷന് കീഴിലുള്ള എല്ലാ 11 Kv ഫീഡറുകളിലും നാളെ (18 .12.ബുധൻ ) രാവിലെ 10. 30 മുതൽ 12. 30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.


Leave A Comment