അറിയിപ്പുകൾ

വൈദ്യുതി മുടങ്ങും

അന്നമനട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രതിഭ സെന്റർ, ആലത്തൂർ ജംഗ്ഷൻ എന്നീ ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ നാളെ (23.12.2024) തിങ്കളാഴ്ച ഭാഗീകമായി വൈദ്യുതി മുടക്കം വരാൻ സാധ്യതയുണ്ട്.


Leave A Comment