അറിയിപ്പുകൾ

അധ്യാപക ഒഴിവ്

വള്ളിവട്ടം: ഗവൺമെന്റ് യുപി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ പാർട്ട് ടൈം ഹിന്ദി ടീച്ചറുടെ ഒഴിവുണ്ട്. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 28/5/2025 ബുധനാഴ്ച 2 ന് സ്കൂളിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നു.

Leave A Comment