കൊമ്പൊടിഞ്ഞാമാക്കൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
കൊമ്പൊടിഞ്ഞാമാക്കൽ:
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലേറ്റുംകര, എസ്റ്റേറ്റ്, താഴെക്കാട്, മാനാട്ടുകുന്ന്, പതിക്കാട്, കുണ്ടുപ്പാടം എന്നീ പ്രദേശങ്ങളിൽ
നാളെ ( 20/8/ബുധൻ ) രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്നതായിരിക്കും.
Leave A Comment