യൂത്ത് കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; ഡിവൈഎഫ്ഐ യെന്ന് ആരോപണം
കൊച്ചി: ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത്കോൺഗ്രസ് ഓഫീസ് അടി ച്ചുതകർത്തു. യൂത്ത് കോൺഗ്രസ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റി ഓഫീസി ന് നേരെയാണ് ഒരു സംഘം ആക്രമണമുണ്ടായത്.
സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത്കോ ൺഗ്രസ് ആരോപിച്ചു.
Leave A Comment