രാഷ്ട്രീയം

സി​പി​എം വിട്ട വാണം ചീറ്റിപ്പോയി; സെമിനാറിനെ പരിഹസിച്ച് കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രാ​യ സി​പി​എം സെ​മി​നാ​ർ ചീ​റ്റി​പ്പോ​യ വാ​ണ​മെ​ന്ന് പ​രി​ഹ​സി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി.

മ​ത-​സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ​ക്ക് പ​ക​രം പ്ര​തി​നി​ധി​ക​ളാ​ണ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​ത്. മു​സ്‌​ലിം വ​നി​താ പ്രാ​തി​നി​ധ്യം പോ​ലും ഉ​റ​പ്പാ​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല.

സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ളെ വാ​ഹ​ന​ത്തി​ല്‍ കൊണ്ടുവരേണ്ടിവന്നു. എ​ല്ലാ​വ​രെ​യും വി​ളി​ച്ച സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ങ്ങ​നെ​യാ​ണ് കൊ​ടി​യുംവ​ച്ച് വ​രി​ക​യെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു.

Leave A Comment