'ഓണാശംസകള്‍'; മാസപ്പടിയിലെ ചോദ്യങ്ങള്‍ക്ക് മന്ത്രി റിയാസിന്റെ മറുപടി
'കൊച്ചി: മാസപ്പടി വിവാദത്തേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആലുവ പാലസിലും കളമശേരിയിലുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ മറുപടി.മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് 1.72 കോടി രൂപ ഒരു വര്‍ഷത്തിനിടെ മാസപ്പടിയായി വാങ്ങിയെന്നായിരുന്നു ആദായ നികുതി വകുപ്പ് തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leave A Comment