രാഷ്ട്രീയം

ആ​ണു​ങ്ങ​ളോ​ട് രാ​ഷ്ട്രീ​യം പ​റ​യ​ണം; കു​ഴ​ൽ​നാ​ട​ൻ പ​ര​നാ​റിയെന്ന് എം.​എം. മ​ണി

പു​തു​പ്പ​ള്ളി: മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രെ മോ​ശം പ​ദ​പ്ര​യോ​ഗം ന​ട​ത്തി സി​പി​എം നേ​താ​വ് എം.​എം. മ​ണി. കു​ഴ​ൽ​നാ​ട​ൻ പ​ര​നാ​റി​യാ​ണെ​ന്നാ​യി​രു​ന്നു മ​ണി​യു​ടെ പ​രാ​മ​ർ​ശം.

വീ​ട്ടി​ലി​രി​ക്കു​ന്ന പെ​ണ്ണു​ങ്ങ​ളെ​ക്കു​റി​ച്ചു​പ​റ​യാ​തെ ആ​ണു​ങ്ങ​ളെ​പ്പോ​ലെ നേ​രെ രാ​ഷ്ട്രീ​യം പ​റ​യ​ണ​മെ​ന്നും മ​ണി ആ​വ​ശ്യ​പ്പെ​ട്ടു. പു​തു​പ്പ​ള്ളി​യി​ൽ വാ​ർ​ത്താ ചാ​ന​ലി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വീ​ട്ടി​ലി​രി​ക്കു​ന്ന പെ​ണ്ണു​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത് മാ​ത്യു കു​ഴ​ല്‍​നാ​ട​നെ പോ​ലു​ള്ള പ​ര​നാ​റി​ക്ക​ല്ലാ​തെ ആ​ണു​ങ്ങ​ള്‍​ക്ക് പ​റ​യാ​ന്‍ കൊ​ള്ളു​ന്ന പ​ണി​യാ​ണോ, വീ​ട്ടി​ലി​രി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളേ​യും അ​വ​രെ​യും ഇ​വ​രെ​യും പ​റ​യാ​തെ നേ​രെ നേ​രെ ആ​ണു​ങ്ങ​ളോ​ട് രാ​ഷ്ട്രീ​യം പ​റ​യ​ണം. അ​ത് ചെ​യ്യാ​തെ ഒ​രു​മാ​തി​രി ചെ​റ്റ​ത്ത​രം പ​റ​ഞ്ഞ് ന​ട​ക്കു​ന്നു- മ​ണി പ​റ​ഞ്ഞു.

വീ​ട്ടി​ലി​രി​ക്കു​ന്ന പെ​ണ്ണു​ങ്ങ​ളെ അ​വ​രു​ടെ വ​ഴി​ക്ക് വി​ട​ണം. രാ​ഷ്ട്രീ​യം പ​റ​യേ​ണ്ടി​ട​ത്ത് രാ​ഷ്ട്രീ​യം പ​റ​യ​ണം. രാ​ഷ്ട്രീ​യ​ത്തി​ലി​ല്ലാ​ത്ത പെ​ണ്ണു​ങ്ങ​ളും കൊ​ച്ചു​ങ്ങ​ളും അ​വ​ര്‍ വീ​ട്ടി​ലി​രി​ക്കു​ക​യാ​ണ്, പാ​വ​ങ്ങ​ള്‍. അ​വ​രെ വ​ലി​ച്ചി​ഴ​ക്കു​ന്ന​ത് ശ​രി​യാ​ണോ​യെ​ന്നും മ​ണി ചോ​ദി​ച്ചു.

Leave A Comment