തൃശൂരില്‍ ബിജെപിക്ക് വിജയം ഒരുക്കിയത് മുഖ്യമന്ത്രി; എം.എം.ഹസന്‍
തൃശൂർ: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് സിപിഎം ഡീലിന്റെ ഭാഗമായെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. തൃശൂരില്‍ ബിജെപിക്ക് വിജയം ഒരുക്കിയത് മുഖ്യമന്ത്രിയാണ്.പല മണ്ഡലങ്ങളിലും സിപിഎമ്മില്‍ നിന്നാണ് ബിജെപിയിലേക്ക് വോട്ടുകള്‍ ചോര്‍ന്നതെന്നും എം.എം.ഹസന്‍ തൃശൂരില്‍ പറഞ്ഞു.
Leave A Comment