രാഷ്ട്രീയം

കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ. സി. വിജയൻ രാജിവെച്ചു

കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ. സി. വിജയൻ രാജിവെച്ചു. രാജി കെ പി സി സി പ്രസിഡൻ്റ് അംഗീകരിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റിനെതിരായ വിജയൻ്റെ ശബ്ദ സന്ദേശം വിവാദമായിരുന്നു. ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ ഫണ്ട്‌ തട്ടിപ്പ് നടത്തി എന്നായിരുന്നു ശബ്ദ സന്ദേശം.

പരാതിയിൽ കെപിസിസി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കെ സി വിജയന്റെ രാജി.

Leave A Comment