മദ്യപരെ അന്വേഷിച്ചെത്തി : മാള എസ് ഐ അടക്കം മൂന്ന് പേരെ മർദിച്ചു, അറസ്റ്റ്
മാള : പൊയ്യ മടത്തുംപടി ചാക്കാട്ടികുന്നിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയവരെ അന്വേഷിച്ചു എത്തിയ പോലീസുകാർക്ക് മർദനമേറ്റു. പ്രതികളെ മാള പോലീസ് അറസ്റ്റ് ചെയ്തു. വനിതാ പ്രിൻസിപ്പൽ എസ് ഐ അടക്കം മൂന്ന് പോലീസുകാർക്കാണ് മർദനം ഏറ്റത്. ഇന്ന് രാത്രീ 7.30 ഓടെ ആണ് സംഭവം.
ചക്കാട്ടികുന്ന് മുട്ടിക്കൽ വീട്ടിൽ സുജിത് (36), മടത്തുംപടി കോനാട്ട് സനോജ് (36) എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.
Leave A Comment