പ്രധാന വാർത്തകൾ

സംസ്ഥാനത്ത് പനി പടരുന്നു; ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 11,231 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയരുന്നു.  11,231 പേരാണ്  ഇന്നലെ മാത്രം ബാനി ബാധിച്ച് ചികിത്സ തേടിയത്. 79 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച ഒരു വയസ്സുകാരിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്.

Leave A Comment