സിനിമ-സീരിയൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ വിനോദ് തോമസ് (47) ആണ് മരിച്ചത്. രാവിലെ 11നാണ് വിനോദ് ബാറിനുള്ളിൽ എത്തിയിരുന്നു.
ജൂൺ,ഒരു മുറൈ വന്ത്,അയ്യപ്പനും കോശിയും,ഹാപ്പി വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Leave A Comment