നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി ‘തമിഴക വെട്രി കഴകം’; റജിസ്ട്രേഷൻ പൂർത്തിയായി
ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് ‘തമിഴക വെട്രി കഴകം’ എന്നു പേരായി. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിലെത്തി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി.
പാർട്ടി അംഗങ്ങൾ സംസ്ഥാന വ്യാപകമായി വൻ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
Leave A Comment