ചരമം

പുത്തൻചിറ ഓലകോട് കൊച്ചാമി നിര്യാതയായി

പുത്തൻചിറ: പിണ്ടാണി ഓലകോട് കൊച്ചാമി (85) നിര്യാതയായി. കബറടക്കം  പുത്തൻചിറ കുന്നത്തേരി ജുമാ മസ്ജിദിൽ നടന്നു. 

Leave A Comment