ചരമം

മാള തെറ്റയിൽ എടാട്ടുകാരൻ ജോൺ നിര്യാതനായി

മാള : സെ.ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ റിട്ട. അധ്യാപകൻ തെറ്റയിൽ എടാട്ടുകാരൻ ജോൺ (89 ) നിര്യാതനായി. സംസ്കാരം രാവിലെ 10 ന് മാള സെ. സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ. 

Leave A Comment