ചരമം

കൊമ്പത്ത്കടവ് വാഴവളപ്പിൽ ലോഹിതാക്ഷൻ നിര്യാതനായി

പുത്തൻചിറ : കൊമ്പത്ത്കടവ് വാഴവളപ്പിൽ പരേതനായ കുഞ്ഞികണ്ണൻ മകൻ ലോഹിതാക്ഷൻ (74) നിര്യാതനായി. സംസ്കാരം കൊമ്പത്ത്കടവ് പട്ടികജാതി ശ്മാശനത്തിൽ  നടത്തി

Leave A Comment