കൃഷ്ണൻകോട്ട ചേരമാൻതുരുത്തി ജോൺ നിര്യാതനായി
കൃഷ്ണൻകോട്ട: ചേരമാൻതുരുത്തി തോമൻ മകൻ ജോൺ (സി ടി ജോൺ- 86) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ നടക്കും.ദീർഘകാലം ദേശീയ മത്സ്യതൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി) കൃഷ്ണൻകോട്ട യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു.
Leave A Comment