ചരമം

പുത്തൻചിറ വാതേക്കാട്ട് ചക്കി നിര്യാതയായി

പുത്തൻചിറ: കരിങ്ങാചിറ പരേതനായ വാതേക്കാട്ട് ചാത്തപ്പൻ ഭാര്യ ചക്കി (87) നിര്യാതയായി. സംസ്കാരം നാളെ (7/3/24 വ്യാഴാഴ്ച) രാവിലെ 11 മണിക്ക് പൂമംഗലം ക്രിമിറ്റോറിയത്തിൽ.

Leave A Comment