ചരമം

പഴൂക്കര കോക്കാട്ടി ദേവസ്സി നിര്യാതനായി

പഴൂക്കര: കോക്കാട്ടി ലോനപ്പൻ മകൻ ദേവസ്സി (84)നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4.30ന് പഴൂക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment