ചരമം

ആലത്തൂർ തോട്ടത്തിൽ പറമ്പിൽ വേലായുധൻ നിര്യാതനായി

ആലത്തൂർ: തോട്ടത്തിൽ പറമ്പിൽ പാപ്പുക്കുട്ടി മകൻ വേലായുധൻ നിര്യാതനായി.സംസ്കാരം നാളെ വൈകിട്ട് 6ന് വീട്ടുവളപ്പിൽ.

Leave A Comment