ചരമം

വെളയനാട് കരുവന്നൂക്കാരൻ മീനാക്ഷി നിര്യാതയായി

വെളയനാട്: കരുവന്നൂക്കാരൻ നാണു ഭാര്യ മീനാക്ഷി (94) നിര്യാതയായി.   സംസ്കാരം നാളെ  രാവിലെ 8 ന് പൂമംഗലം പഞ്ചായത്ത് ശ്മശാനത്തിൽ.

Leave A Comment