ചരമം

മേത്തല തെക്കുംപുറത്ത് വാരിയത്ത് രുദ്രവാരിയർ നിര്യാതനായി

കൊടുങ്ങല്ലൂർ: മേത്തല കേരളേശ്വരം തെക്കുംപുറത്ത് വാരിയത്ത് രുദ്രവാരിയർ (ചന്ദ്രൻ,83) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.45ന് നടക്കും.

Leave A Comment