ചരമം

മേത്തല കോരിശ്ശേരി മംഗലത്ത് ജാനകി നിര്യാതയായി

കൊടുങ്ങല്ലൂർ: മേത്തല കോരിശ്ശേരി മംഗലത്ത് പരേതനായ രാമൻ ഭാര്യ ജാനകി (96) നിര്യാതയായി. സംസ്കാരം നടന്നു.

Leave A Comment