ചരമം

വെള്ളാങ്ങല്ലൂർ വളപ്പകത്ത് രാജൻ നിര്യാതനായി

വെള്ളാങ്ങല്ലൂർ :വളപ്പകത്ത് കുമാരൻ മകൻ രാജൻ(78) നിര്യാതനായി. സംസ്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടന്നു.

Leave A Comment