പുത്തൻചിറ തയ്യിൽ സുഗതൻ നിര്യാതനായി
പുത്തൻചിറ:തയ്യിൽ പരേതനായ നാരായണൻ മകൻ സുഗതൻ (62) നിര്യാതനായി. സംസ്കാരം നടന്നു. പുത്തൻചിറ ഗുരുധർമ്മ പ്രബോധിനി സഭ കൺവീനർ, പിണ്ടാണി എസ് എൻ ഡി പി ശാഖ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Subscribe to our newsletter to stay.
Leave A Comment