ചരമം

മേലഡൂർ തളിയത്ത് ജോണി നിര്യാതനായി

മേലഡൂർ:തളിയത്ത് ചാക്കുണ്ണി മകൻ ജോണി (80) നിര്യാതനായി. സംസ്കാരം നാളെ വൈകീട്ട് 3 30ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment