ചരമം

ആലത്തൂർ പാണാട്ട് നാരായണി നിര്യാതയായി

മാള : ആലത്തൂർ പരേതനായ പാണാട്ട് കൃഷ്ണൻ ഭാര്യ നാരായണി (90 ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് (25 /6 ) 8 മണിക്ക് വീട്ട് വളപ്പിൽ  നടക്കും.

Leave A Comment