ചരമം

അരിപ്പാലം കാട്ടൂക്കാരൻ തോമസ് നിര്യാതനായി

വെള്ളാങ്കല്ലൂർ : അരിപ്പാലം കാട്ടൂക്കാരൻ തോമസ് നിര്യാതനായി. വെള്ളാങ്കല്ലൂരിലെ ആദ്യകാല സ്റ്റുഡിയോ ആയ തോംസണിന്റെ ഉടമയായിരുന്നു. സംസ്കാരം പിന്നീട്.

Leave A Comment