ചരമം

കുറ്റിക്കാട് കരിപ്പായി പീറ്റർ നിര്യാതനായി

ചാലക്കുടി :കുറ്റിക്കാട് കരിപ്പായി കൊച്ചുവറീത് മകൻ പീറ്റർ (67 ) നിര്യാതനായി.സംസ്കാരം കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ നടന്നു.

Leave A Comment