ചരമം

തൻകുളം ചക്കമാത്ത് നിഷാന്ത് നിര്യാതനായി

മാള :തൻകുളം ചക്കമാത്ത്‌ രാധാകൃഷ്ണൻ മകൻ നിഷാന്ത് (44) നിര്യാതനായി.സംസ്കാരം (21/ 07/ വെള്ളി ) വൈകിട്ട് 5 ന് സ്വവസതിയിൽ.

Leave A Comment