ചരമം

ആമ്പല്ലൂർ വടക്കുമുറി കോലാട്ട് ദാക്ഷായണി നിര്യാതയായി

ആമ്പല്ലൂർ: വടക്കുമുറി കോലാട്ട് രവീന്ദ്രൻ ഭാര്യ ദാക്ഷായണി ടീച്ചർ ( 75) നിര്യാതയായി. കൊടുങ്ങല്ലൂർ MLA അഡ്വ. V. R. സുനിൽകുമാറിന്റെ ഭാര്യാമാതാവാണ് . സംസ്കാരം (23/07/2023)  ഞായർ ഉച്ചക്ക് വീട്ടുവളപ്പിൽ.

Leave A Comment