ചരമം

കുഴൂർ പഞ്ഞിക്കാരൻ ഔസേപ്പ് അന്തോണി നിര്യാതനായി

കുഴൂർ :കുഴൂർ പഞ്ഞിക്കാരൻ ഔസേപ്പ് അന്തോണി (97) നിര്യാതനായി. സംസ്കാരം ഇന്ന് (24/07/തിങ്കൾ )രാവിലെ 11.30ന് സെൻറ് സേവിയേഴ്‌സ് ദേവാലയത്തിൽ.

Leave A Comment