ചരമം

പുത്തൻചിറ കുപ്പൻ ബസാർ നടുമുറി ജാനകി നിര്യാതയായി

 പുത്തൻചിറ: കുപ്പൻ ബസാർ നടുമുറി പരേതനായ ഭവാനന്ദൻ ഭാര്യ ജാനകി (80 ) നിര്യാതയായി . സംസ്കാരം ഇന്ന് (27/7/വ്യാഴം) രാവിലെ 11 ന് സ്വവസതിയിൽ.

Leave A Comment