ചരമം

കൂനംപറമ്പ് പുത്തനങ്ങാടി സുബെെദ നിര്യാതയായി

മാള: കൂനംപറമ്പ് പുത്തനങ്ങാടി പരേതനായ അബ്ദുള്ളക്കുട്ടി ഭാര്യ സുബെെദ നിര്യാതയായി. സംസ്കാരം ഇന്ന് (27/ 07 / വ്യാഴം ) ഉച്ചയ്ക്ക് 2 ന്.

Leave A Comment