ചരമം

കൊടുങ്ങല്ലൂർ തൗണ്ടശേരി റപ്പക്കുട്ടി നിര്യാതനായി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ തൗണ്ടശേരി റപ്പക്കുട്ടി (70) നിര്യാതനായി. സംസ്കാരം 31-ാം തിയ്യതി തിങ്കളാഴ്ച്ച രാവിലെ 10.30 ന് സെൻ്റ് പോൾസ് പള്ളി സെമിത്തേരിയിൽ നടക്കും.

Leave A Comment