ചരമം

കരൂപ്പടന്ന പള്ളിനട കരിപ്പാക്കുളം ബാവ നിര്യാതനായി

വെള്ളാങ്ങല്ലൂർ : കരൂപ്പടന്ന പള്ളിനട കരിപ്പാക്കുളം ബാവ (91) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 9 ന് വെള്ളാങ്ങല്ലൂർ മഹല്ല് കബർസ്ഥാനിൽ നടന്നു.

Leave A Comment