ചരമം

വെള്ളാങ്ങല്ലൂർ രാധ ലക്ഷ്മി നിര്യാതയായി

വെള്ളാങ്ങല്ലൂർ: പരേതനായ പൂവ്വത്തുംകടവിൽ പ്രഭാകരൻ ഭാര്യ രാധ ലക്ഷ്മി(86) നിര്യാതയായി. സംസ്ക്കാരം വീട്ട് വളപ്പിൽ  നടന്നു.

Leave A Comment