ചരമം

കരൂപടന്ന നഫീസ ഹജ്ജുമ്മ നിര്യാതയായി

കരൂപടന്ന: മുൻ വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്ത്‌ ആക്റ്റിംഗ് പ്രസിഡന്റ്‌
പി കെ എം അഷ്‌റഫ്‌ ഭാര്യ നഫീസ ഹജ്ജുമ്മ (62) നിര്യാതയായി.
ഖബറടക്കം ശനിയാഴ്ച രാവിലെ 11 .30 വെള്ളാങ്കല്ലൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave A Comment