ചരമം

മാളപള്ളിപ്പുറം വലിയപറമ്പിൽ പൗലോസ് പത്രോസ് നിര്യാതനായി

മാള: മാളപള്ളിപ്പുറം വലിയപറമ്പിൽ പൗലോസ് പത്രോസ് (74 ) നിര്യാതനായി. സംസ്‌കാരം (10/ 8/ വ്യാഴം) വൈകീട്ട് 3 ന് മാളപള്ളിപ്പുറം സെൻറ് ആന്റണീസ് ദേവാലയത്തിൽ.

Leave A Comment