ചരമം

അഴിക്കോട് കൊട്ടിക്കൽ മുല്ലശേരി സജീവൻ നിര്യാതനായി

കൊടുങ്ങല്ലൂർ: അഴിക്കോട് കൊട്ടിക്കൽ മുല്ലശേരി പരേതനായ ശങ്കരൻ മകൻ സജീവൻ(54) നിര്യാതനായി. കൊട്ടിക്കൽ ശ്രീ ശാരദ സമാജം ഭരണ സമിതിയംഗമാണ്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Leave A Comment