ചരമം

പൊയ്യ കരിച്ചിലപ്പറമ്പിൽ കുഞ്ഞിപ്പെണ്ണ് നിര്യാതയായി

പൊയ്യ: കരിച്ചിലപ്പറമ്പിൽ വാസു ഭാര്യ കുഞ്ഞിപ്പെണ്ണ് (86 ) നിര്യാതയായി. സംസ്‌കാരം ഉച്ചയ്ക്ക് 2 ന് കൊടുങ്ങല്ലൂർ ചാപ്പാറ ക്രിമിറ്റോറിയത്തിൽ.

Leave A Comment