കൊടുങ്ങല്ലൂർ ലോകമലേശ്വരം എരിശ്ശേരിപ്പാലം ബ്ലാഗയിൽ രെജിൻ നിര്യാതനായി
കൊടുങ്ങല്ലൂർ: ലോകമലേശ്വരം എരിശ്ശേരിപ്പാലം ബ്ലാഗ യിൽ വിശ്വംഭരൻ മകൻ രെജിൻ (42) നിര്യാതനായി. സംസ്കാരം സ്വവസതിയിൽ നടന്നു. കൊടുങ്ങല്ലൂർ വടക്കേ നടയിൽ മിനി സിവിൽ സ്റ്റേഷന് സമീപം ഐ ഹെൽപ് യു എന്ന കമ്പ്യൂട്ടർ സെൻ്റർ നടത്തിവരികയായിരുന്നു.
Leave A Comment