ചരമം

വെള്ളാഞ്ചിറ പീണിക്കൽ രാഘവൻ നിര്യാതനായി

ആളൂർ: വെള്ളാഞ്ചിറ പീണിക്കൽ കുട്ടൻ മകൻ രാഘവൻ (94) നിര്യാതനായി. സംസ്കാരം നാളെ (14/9/വ്യാഴം ) രാവിലെ 9.30 ന് വീട്ടുവളപ്പിൽ.

Leave A Comment