ചരമം

പൈങ്ങോട് തൈപ്പറമ്പിൽ ചന്ദ്രബോസ് നിര്യാതനായി

കോണത്തുകുന്ന്: പൈങ്ങോട് തൈപ്പറമ്പിൽ ചന്ദ്രബോസ് (78) നിര്യാതനായി. 
സംസ്കാരം  ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ  നടക്കും.

Leave A Comment