ചരമം

ചേനത്തുനാട് കാട്ടുപ്പറമ്പിൽ വീട്ടിൽ ചാക്കു ലോന നിര്യാതനായി

ചാലക്കുടി: ചേനത്തുനാട് കാട്ടുപ്പറമ്പിൽ വീട്ടിൽ ചാക്കു ലോന ( 97 ) നിര്യാതനായി. സംസ്കാരം ഇന്ന് ( 20 /09/ ബുധൻ ) വൈകിട്ട് 3 ന് ചാലക്കുടി സെന്റ്.മേരീസ് ഫെറോന ദേവാലയത്തിൽ.

Leave A Comment