ചരമം

കുഴൂർ മഞ്ഞളി ഏല്യ നിര്യാതയായി

കുഴൂർ: മഞ്ഞളി പൗലോസ് ഭാര്യ ഏല്യ (87) നിര്യാതയായി. സംസ്കാരം നാളെ ( 13 /വെള്ളി) രാവിലെ,10 ന് തെക്കൻ താണിശ്ശേരി ദേവാലയ സെമിത്തേരിയിൽ.

Leave A Comment