ചരമം

എറിയാട് മാടവന പാമ്പിനെഴുത്ത് സിക്കന്തർ നിര്യാതനായി

കൊടുങ്ങല്ലൂർ: എറിയാട് മാടവന പാമ്പിനെഴുത്ത് പരേതനായ മമ്മു ഹാജി മകൻ സിക്കന്തർ (62) നിര്യാതനായി. ഖബറടക്കം മതിലകം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Leave A Comment