ചരമം

പേബസാർ ഐഷ റോഡ് കൈതവളപ്പിൽ നസീം നിര്യാതയായി

കൊടുങ്ങല്ലൂർ: പേബസാർ ഐഷ റോഡ് കൈതവളപ്പിൽ "തണലിൽ"  റാഫിയുടെ ഭാര്യ നസീം ( 50) നിര്യാതയായി.  ഖബറടക്കം നടത്തി. 

എറിയാട്  കേരളവർമ്മ സ്കൂൾ ടീച്ചറായിരുന്നു. സി.പി.എം. അഴീക്കോട് ലോക്കൽ  സെക്രട്ടറിയും,  എൻജിഒ യൂണിയൻ മുൻ ജില്ല ട്രഷററും , വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടുമായിരുന്നു.

Leave A Comment